സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സി പി ഐ നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവ് വിആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെ കുമളി വനംവകുപ്പാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടി കടത്തിയെന്നാണ് ആരോപണം. അതീവ പരിസ്ഥിതി …

സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സി പി ഐ നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു Read More

കയര്‍ ഭൂവസ്ത്രം കൈത്തോടിന് പുതുജീവന്‍ നല്‍കി

ഇടുക്കി : കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട അരയത്തിനാല്‍പ്പടി കാഞ്ഞിരംപടി തോടിന്റെ ഭാഗമായ വാഴേല്‍പ്പടി മുതല്‍ കാഞ്ഞിരം പടിവരെയുള്ള ഭാഗത്താണ് തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം അണിയിക്കുന്നത്.കാടും പടര്‍പ്പും നിറഞ്ഞതും മാലിന്യവാഹിനിയുമായിരുന്ന കൈത്തോടിന് പുതുജീവന്‍ നല്‍കുകയാണ് ലക്ഷ്യം.തോടിന്റെ കരകളിടിയുകയും …

കയര്‍ ഭൂവസ്ത്രം കൈത്തോടിന് പുതുജീവന്‍ നല്‍കി Read More