
റിപ്പോര്‍ട്ട്
സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സി പി ഐ നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
June 26, 2021
ഇടുക്കി: സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവ് വിആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെ കുമളി വനംവകുപ്പാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടി കടത്തിയെന്നാണ് ആരോപണം. അതീവ പരിസ്ഥിതി...
Read full story


