ജെസ്‌നയെ കണ്ടെത്തണമെന്ന ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈകോടതിമുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹര്‍ജി പിന്‍വലിച്ചത്. കൊച്ചിയിലെ …
ജെസ്‌നയെ കണ്ടെത്തണമെന്ന ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു Read More