കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്കുതർക്കം;ഡ്രൈവറെ ആക്രമിച്ച പ്രൈവറ്റ് ബസ് തൊഴിലാളി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒന്‍പതാം തീയതി …

കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്കുതർക്കം;ഡ്രൈവറെ ആക്രമിച്ച പ്രൈവറ്റ് ബസ് തൊഴിലാളി അറസ്റ്റിൽ Read More

പള്ളിക്കത്തോട് സ്വദേശിയുടെ 16000 രൂപയുടെ മൊബൈൽ അടിച്ചു മാറ്റിയ കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.,

കാഞ്ഞിരപ്പള്ളി: മൊബൈൽ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം, പാലമ്പ്ര പാമ്പൂരാൻ പാറ ഭാഗത്ത് ചാവടിയിൽ വീട്ടിൽ സജോ പങ്കജാക്ഷൻ (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടി പൂതക്കുഴി …

പള്ളിക്കത്തോട് സ്വദേശിയുടെ 16000 രൂപയുടെ മൊബൈൽ അടിച്ചു മാറ്റിയ കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു., Read More

അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), ഇടക്കുന്നം പാറത്തോട് ചിറ ഭാഗത്ത് കാവാലം വീട്ടിൽ രാജേഷ് കെ.ആർ(36) …

അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

നടൻ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു

കാഞ്ഞിരപ്പള്ളി: സിനിമാതാരം മമ്മൂട്ടിയുടെ സഹോദരി ആമിനയെന്ന നെസീമ അന്തരിച്ചു. 70 വയസായിരുന്നു. 2023 സെപ്തംബർ 10 തിങ്കളാഴ്ച യായിരുന്നു മരണം. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്. കുറച്ച് കാലമായി ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. . മമ്മൂട്ടിയെ കൂടാതെ …

നടൻ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു Read More

വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; ലുക്ക് ഔട്ട് നോട്ടീസിലുളള ചിത്രം പാകിസ്താൻ സ്വദേശിയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ്

കോട്ടയം: കാഞ്ഞിരപ്പളളിയിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രചരണ കേസിൽ ആധികാരികത ഉറപ്പുവരുത്താതെ പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് വിമർശനം. ലുക്ക് ഔട്ട് നോട്ടീസിലുളള ചിത്രം പാകിസ്താൻ സ്വദേശിയുടേതാണോ അല്ലയോ എന്ന കാര്യം സ്ഥിരീകരിക്കാൻ പൊലീസിന് …

വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; ലുക്ക് ഔട്ട് നോട്ടീസിലുളള ചിത്രം പാകിസ്താൻ സ്വദേശിയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് Read More

അമൽജ്യോതി കോളേജിൽ 2023 ജൂൺ 12ന് ക്ലാസുകൾ പുനരാരംഭിക്കും

കാഞ്ഞിരപ്പള്ളി : ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്ന് അടച്ചുപൂട്ടിയ കാഞ്ഞിരപ്പളളി അമൽജ്യോതി കോളേജിൽ ക്ലാസുകൾ 2023 ജൂൺ 12 മുതൽ പുനരാരംഭിക്കും. പൊലീസിന്റെ സുരക്ഷയിലായിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് കോളേജ് അടച്ചിട്ടത്. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനി …

അമൽജ്യോതി കോളേജിൽ 2023 ജൂൺ 12ന് ക്ലാസുകൾ പുനരാരംഭിക്കും Read More

അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം ജോയ്

കാഞ്ഞിരപ്പളളി : അമൽ ജ്യോതി കോളജിൽ നടന്ന മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം ജോയ്. സൈബർ ഇടങ്ങളിൽ അമൽജ്യോതി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ നിറഞ്ഞിരുന്നു. ന്യായമായ ഒരു വിദ്യാർത്ഥി സമരത്തെ വർഗീയത ഇറക്കി …

അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം ജോയ് Read More

ആ കത്തെഴുതിയതാര്’: ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്
ശ്രദ്ധ എഴുതിയ ആത്മഹത്യക്കുറിപ്പെന്ന തരത്തിൽ പൊലീസ് നേരത്തെ ഒരു ആത്മഹത്യക്കുറിച്ച് പുറത്തു വിട്ടിരുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളെജിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ശ്രദ്ധ സതീഷിന്‍റെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പ് ശാസ്ത്ര പരിശോധനയ്ക്കയക്കാൻ പൊലീസ്. ആരാണ് കുറിപ്പെഴുതിയത് എന്നടക്കുമുള്ളവയാണ് ശാസ്ത്ര പരിശോധയ്ക്ക് വിധേയമാക്കുക. അതിനു ശേഷമേ കേസുമായി കുറിപ്പിന് ബന്ധമുണ്ടോ എന്ന് …

ആ കത്തെഴുതിയതാര്’: ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്
ശ്രദ്ധ എഴുതിയ ആത്മഹത്യക്കുറിപ്പെന്ന തരത്തിൽ പൊലീസ് നേരത്തെ ഒരു ആത്മഹത്യക്കുറിച്ച് പുറത്തു വിട്ടിരുന്നു
Read More

അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു

കാഞ്ഞിരപ്പിള്ളി: വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു. വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് 06/06/23 ചൊവ്വാഴ്ച മൂന്ന് പ്രതിഷേധ മാർച്ചുകളാണ് ഉള്ളത്. കെഎസ്യു, …

അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു Read More

എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി ഷെയ്ൻ നിഗം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി അധികാരികൾ കാണരുതെന്നും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന വിദ്യാർഥികളെ കേരളം കേൾക്കണമെന്നും ഷെയ്ൻ …

എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി ഷെയ്ൻ നിഗം Read More