പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു

കോട്ടയം | കെ എസ് ആര്‍ ടി സി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ കുഴഞ്ഞ് വീണു. ഇയാളെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്ത് …

പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു Read More

ശബരിമല യുവതീപ്രവേശന വിരുദ്ധ സമരം : കർമസമിതി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

പൊൻകുന്നം: ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019ല്‍ എടുത്ത കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിരണ്ട് ആണ് വിധി പുറപ്പെടുവിച്ചത്. ഗതാഗത തടസമുണ്ടാക്കി, …

ശബരിമല യുവതീപ്രവേശന വിരുദ്ധ സമരം : കർമസമിതി പ്രവർത്തകരെ കോടതി വെറുതെ വിട്ടു Read More

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

കാഞ്ഞിരപ്പള്ളി| കാഞ്ഞിരപ്പള്ളിയില്‍ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലില്‍ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാന്‍ സിറ്റി തുണ്ടിയില്‍ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്‌കൂള്‍ ജീവനക്കാരനാണ്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ സൈക്കിള്‍ …

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു Read More

കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് വയോധിക മരിച്ചു

തൊടുപുഴ: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു. കാഞ്ഞിരപ്പള്ളി വളവുകയം ലെയ്‌നില്‍ പള്ളിവാതുക്കല്‍ സുഹറാ ബീവി (സൂറാ താത്ത, 78) ആണ് മരിച്ചത്. തൊടുപുഴ മുട്ടം ഊരക്കുന്ന് പള്ളി ജങ്ഷനില്‍ ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ട ദിശയിലേക്ക് …

കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് വയോധിക മരിച്ചു Read More

നവജാത ശിശു മരിച്ച നിലയിൽ വീടിന് സമീപത്തെ വീപ്പയിൽ

കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ വീടിനു സമീപം വീപ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2021 ഡിസംബർ 8 രാവിലെ ഇടക്കുന്നത്താണ് സംഭവം. വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് ആശാ വർക്കർ വഴി കാഞ്ഞിരപ്പള്ളി പൊലീസിനെ വിവരമറിയിച്ചത്.തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് …

നവജാത ശിശു മരിച്ച നിലയിൽ വീടിന് സമീപത്തെ വീപ്പയിൽ Read More

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ, നേമത്ത് കുമ്മനം, പാലക്കാട് ഇ ശ്രീധരൻ

ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. …

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ, നേമത്ത് കുമ്മനം, പാലക്കാട് ഇ ശ്രീധരൻ Read More