നാടിന്റെ വികസനത്തിൽ ജനങ്ങൾക്ക് പങ്കുണ്ടെന്ന് കാട്ടിക്കൊടുത്തത് ജനകീയാസൂത്രണം: മന്ത്രി പി പ്രസാദ്
ആലപ്പുഴ: നാടിന്റെ വികസന പ്രവർത്തനത്തിൽ ജനങ്ങൾക്ക് പങ്കുണ്ടെന്ന് കാട്ടിക്കൊടുത്തത് കേരളം നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയിലൂടെയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ രജതജൂബിലി ആഘോഷവും ഓണച്ചന്തയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണം തെളിച്ച …
നാടിന്റെ വികസനത്തിൽ ജനങ്ങൾക്ക് പങ്കുണ്ടെന്ന് കാട്ടിക്കൊടുത്തത് ജനകീയാസൂത്രണം: മന്ത്രി പി പ്രസാദ് Read More