റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് May 20, 2025
പാലക്കാട്| കഞ്ചിക്കോട് ചെല്ലന്‍കാവില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരുക്ക്. ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആന ആക്രമിച്ചത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇടുപ്പിനും തോളെല്ലിനുമാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്....
Read full story