കാസര്‍കോട് | 17 കാരിയായ സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. സഹോദരന്റെ 10 വയസ്സുള്ള...
Read full storyTag: KANJANGHAD

റിപ്പോര്‍ട്ട്
ഔഫ് അബ്ദുള്‍ റഹ്മാൻ്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടു
By ന്യൂസ് ഡെസ്ക്
•
December 30, 2020
കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാൻ്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്ക് ഇര്‍ഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടാണ് ഹൊസ്ദുര്‍ഗ് കോടതിയുടെ ഉത്തരവ്. 4-1-2021 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം....
Read full story
റിപ്പോര്‍ട്ട്
കാഞ്ഞങ്ങാട് കുടുംബത്തെ വീടുകയറി ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
By ന്യൂസ് ഡെസ്ക്
•
December 22, 2020
കാസര്‍കോട്: വോട്ടെണ്ണല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ ഒൻപത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ്...
Read full story
റിപ്പോര്‍ട്ട്
പിക്കാസ് ഉപയോഗിച്ച് വീടിന്റെ വാതിൽ കുത്തിത്തുറന്ന് ആറുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു
By ന്യൂസ് ഡെസ്ക്
•
November 29, 2020
കാഞ്ഞങ്ങാട്: പിക്കാസ് ഉപയോഗിച്ച് വീടിന്‍റ മുന്‍വശം കുത്തിത്തുറന്ന് ആറുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. മാവുങ്കാല്‍ കല്യാണ്‍ റോഡ് അമൃത സ്കൂളിനു സമീപത്തെ പ്രവാസിയായ പ്രസാദിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28-11-2020 ശനിയാഴ്ചയാണ് സംഭവം. മകനു അസുഖമായതിനാല്‍ പ്രസാദിൻ്റെ ഭാര്യ മേബിള്‍ റോസ്...
Read full story

