പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു

April 7, 2022

കാഞ്ഞങ്ങാട്‌ : സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ, പൊട്ടിവീണവൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു. കാഞ്ഞങ്ങാട്‌ കോണ്‍ഗ്രസ്‌ ബ്ലോ്‌ക്ക്‌ പ്രസിഡന്റ് കൊവ്വല്‍പ്പളളിയിലെ സി.വി.ബാലകൃഷ്‌ണന്‍(70) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു. കൊവ്വല്‍പ്പളളി മാന്ന്യോട്ട്‌ ക്ഷേത്രത്തിന്‌ സമീപം വീട്ടിലേക്കുളള ഇടവഴിയില്‍ വച്ചാണ്‌ …

കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺ​ഗ്രസ് പ്രാദേശിക നേതാവ് മരിച്ചു

April 6, 2022

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺ​ഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. കോൺ​ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64) മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ കമ്പിയിൽ ബൈക്ക് തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. 06/04/22 …

കാസർകോട്: ഇ-ഓഫീസ് സംവിധാനം: കാസര്‍കോട് ഒന്നാം സ്ഥാനത്ത് ജില്ലയിലെ ക്ഷീരവികസനവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇനി കടലാസ് രഹിതം

February 18, 2022

കാസർകോട്: ക്ഷീരവികസനവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി കാസര്‍കോട്. ജില്ലയിലെ എല്ലാ ക്ഷീരവികസന ഓഫീസുകളും, ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റും, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ഇനി കടലാസ് രഹിതം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട് …

കാസർകോട്: കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു

February 18, 2022

കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള  ബുക്ക്‌ലെറ്റ്   പ്രകാശനം, മലേറിയ ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ പ്രകാശനം, ബോധവല്‍ക്കരണ ഗാനരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം …

കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു

February 4, 2022

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ 54 എയര്‍ കണ്ടീഷനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 18 രാവിലെ 11. അന്ന് …

ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല സന്നദ്ധം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

February 1, 2022

കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ല സന്നദ്ധമാണെന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ …

ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മലബാറിക്കസ് – ടൂറിസം സെമിനാര്‍

January 31, 2022

വിനോദ സഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാധ്യതകളൊക്കെ കൃത്യമായി ഉപയോഗിച്ചാല്‍ ജില്ലയില്‍ ടൂറിസത്തിന്റെ മുഖം മാറും, സഞ്ചാരികള്‍ ഏറും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘവുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച  സെമിനാറില്‍ ഇങ്ങനെ …

കാസർകോട്: ഇടപാടുകാരുടെ സംഗമം നടത്തി കേരളബാങ്ക് മഡിയന്‍ ബ്രാഞ്ച്

January 18, 2022

കാസർകോട്: ഇടപാടുകാരുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാനും ബാങ്കിംഗ് സേവനങ്ങള്‍ വിപുലപ്പെടുത്താനും ”ഒന്നിച്ചു മുന്നേറാം ഒന്നാമതെത്താം” എന്ന സന്ദേശത്തില്‍ കേരള ബാങ്ക് മഡിയന്‍ ബ്രാഞ്ച് ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സംഗമം ഉദ്ഘാടനം ചെയ്തു. …

കാസർകോട്: ഭരണാനുമതിയായി

January 17, 2022

കാസർകോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കാലിച്ചാമരം ക്ഷീരോല്‍പാദക സംഘം കാലിത്തീറ്റ ഗോഡൗണ്‍ നിര്‍മാണത്തിന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് അഞ്ച് ലക്ഷത്തി പതിനായിരം രൂപയുടെ (5,10000) ഭരണാനുമതി ലഭിച്ചു.

കാസർകോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണം :ജില്ലാതല പരിപാടി സംഘടിപ്പിച്ചു.

January 17, 2022

കാസർകോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്തനാര്‍ബുദ രോഗികള്‍ക്കുള്ള സ്നേഹ സമ്മാന വിതരണോദ്ഘാടനവും സ്നേഹ സമ്മാനം വഹിച്ച് കൊണ്ടുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. …