കാസർഗോഡ്: കോവിഡ് പ്രതിരോധം: കാഞ്ഞങ്ങാട് നഗരസഭ 25 ലക്ഷത്തിന്റെ അലോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി

കാസർഗോഡ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള അലോപതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നിന്റെ ഒന്നാം ഘട്ട വിതരണം കാഞ്ഞങ്ങാട് നഗരസഭയിൽ ആരംഭിച്ചു. നഗരസഭ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആശുപത്രി സൂപ്രണ്ട് മുഖേനയാണ് മരുന്ന് വാങ്ങി …

കാസർഗോഡ്: കോവിഡ് പ്രതിരോധം: കാഞ്ഞങ്ങാട് നഗരസഭ 25 ലക്ഷത്തിന്റെ അലോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി Read More