കാസര്‍കോട് സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പ് രഹിത കാഞ്ഞങ്ങാട്; റവന്യൂ മന്ത്രി ജനകീയ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാടിനെ വിശപ്പ് രഹിത നഗരമാക്കാനായി പ്രവര്‍ത്തനം ആരംഭിച്ച രണ്ട് ജനകീയ ഹോട്ടലുകള്‍ റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഗ്രാമ നഗരങ്ങളില്‍ ആരും …

കാസര്‍കോട് സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പ് രഹിത കാഞ്ഞങ്ങാട്; റവന്യൂ മന്ത്രി ജനകീയ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു Read More

പെരുംതേനീച്ചകള്‍ കൂടൊരുക്കാന്‍ നിരന്തരമായി എത്തുന്നു, ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടില്‍

കാഞ്ഞങ്ങാട് : ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടിലെ സ്ഥിരം വിരുന്നുകാരാണ് പെരുന്തേനീച്ചകള്‍. എല്ലാവര്‍ഷവും വിരുന്നുകാരായ എത്തി ഏതാനും മാസങ്ങള്‍ക്കുശേഷം അവര്‍ സന്തോഷമായി പിരിഞ്ഞുപോകും. ഇത് എട്ടാം വര്‍ഷമാണ് പെരുന്തേനീച്ചകള്‍ പട്ടാക്കല്‍ പിളളരേപീടിയിലെ ജാഫറിന്‍റെ വീട്ടിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കൂടൊരുക്കുന്നത്. 2013 മുതല്‍ നിരന്തരം …

പെരുംതേനീച്ചകള്‍ കൂടൊരുക്കാന്‍ നിരന്തരമായി എത്തുന്നു, ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടില്‍ Read More

പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞാല്‍ മതിയെന്ന തീരുമാനം വിവാദമാവുന്നു

കാഞ്ഞങ്ങാട്: എല്‍പി യുപി അദ്ധ്യാപകരുടെ പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ  നടപടി വിവാദമാവുന്നു. ചോദ്യങ്ങള്‍ മലയാളത്തിലാണെന്ന് അറിയിച്ചിരു ന്നെങ്കിലും പഠന വിഷയങ്ങളില്‍ മലയാളം ഇല്ല. നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ യുപി വിഭാഗത്തിന് ഇംഗ്ലീഷ്  ഭാഷയില്‍ 10 മാര്‍ക്കിനുളള ചോദ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അവിടെയും മലയാളത്തെ പരിഗണിച്ചിട്ടില്ല. പ്രൈമറി …

പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞാല്‍ മതിയെന്ന തീരുമാനം വിവാദമാവുന്നു Read More

കാഞ്ഞങ്ങാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു

കാസര്‍കോട് : കോവിഡ് പശ്ചാത്തലത്തില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സിക്കുന്നതിനും നീരിക്ഷിക്കുന്നതിനുമായി കാഞ്ഞങ്ങാട് മൂന്ന് സി എഫ് എല്‍ ടി സികള്‍ ഒരുങ്ങുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണപ്രവൃത്തിയില്‍ പങ്കാളികളായി. നഗരസഭ നടത്തിയ …

കാഞ്ഞങ്ങാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു Read More