കങ്കണയുടെ ‘സിമ്രാൻ ‘ തന്റെ മാനസിക നില തകരാറിലാക്കിയെന്ന് നിർമാതാവ് ഹൻസൽ മേത്ത, താൻ ചികിത്സ തേടിയെന്നും മേത്ത

മുംബൈ: കങ്കണ റണാവത് അഭിനയിച്ച് 2017 ൽ പുറത്തിറങ്ങിയ സിമ്രാൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് ചലച്ചിത്ര നിർമ്മാതാവ് ഹൻസൽ മേത്ത മനസ്സു തുറന്നു. റിലീസിന് മുന്നോടിയായി നിരവധി വിവാദങ്ങളിൽ അകപ്പെട്ടു. അതിൽ പ്രവർത്തിച്ചതിന്റെ അനുഭവം വേദനാജനകമാണെന്നും താൻ മാനസികമായി തകർന്നു പോയിരുന്നുവെന്നും …

കങ്കണയുടെ ‘സിമ്രാൻ ‘ തന്റെ മാനസിക നില തകരാറിലാക്കിയെന്ന് നിർമാതാവ് ഹൻസൽ മേത്ത, താൻ ചികിത്സ തേടിയെന്നും മേത്ത Read More