ഫുട്‌ബോള്‍ മല്‍സരത്തിനിടെ മൈതാനിയില്‍ ചാടി കളിച്ച് കംഗാരുക്കള്‍, വൈറലായി വീഡിയോ

ന്യൂ സൗത്ത് വെയില്‍സ് : ഓസ്‌ട്രേലിയയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ അപ്രതീക്ഷിതമായി മൈതാനിയിലെത്തി, ചാടി കളിച്ച് കംഗാരുക്കള്‍. ന്യൂ സൗത്ത് വെയില്‍സില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ആണ് രണ്ട് കംഗാരുക്കള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. വീഡിയോയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ …

ഫുട്‌ബോള്‍ മല്‍സരത്തിനിടെ മൈതാനിയില്‍ ചാടി കളിച്ച് കംഗാരുക്കള്‍, വൈറലായി വീഡിയോ Read More