മുംബൈയിൽ സായ്ബാബ ക്ഷേത്രത്തിൽ തീപിടുത്തം; രണ്ടു പേർ മരിച്ചു

മുംബൈ: സായ്ബാബ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലി ഭണ്ഡാര്‍ പഖാജി റോഡിലുള്ള ക്ഷേത്രത്തിൽ 27-12-2020 ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി 4.40തോടെ …

മുംബൈയിൽ സായ്ബാബ ക്ഷേത്രത്തിൽ തീപിടുത്തം; രണ്ടു പേർ മരിച്ചു Read More