മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും

ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍, …

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും Read More

കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകം : ചോദ്യം ചെയ്യൽ തുടരുന്നു

കട്ടപ്പന : കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകം ചെയ്യാനുള്ള കാരണം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ …

കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകം : ചോദ്യം ചെയ്യൽ തുടരുന്നു Read More

ഇടുക്കി: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: പിഴ ഈടാക്കി

ഇടുക്കി: പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ആളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കിയതായി കാഞ്ചിയാര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കട്ടപ്പന-കുട്ടിക്കാനം പാതയരികില്‍ മാലിന്യം നിക്ഷേപിച്ച നരിയംപാറ സ്വദേശിയില്‍ നിന്നാണ് പിഴ ഈടാക്കിയത്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ …

ഇടുക്കി: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: പിഴ ഈടാക്കി Read More