സ്ത്രീസുരക്ഷ പരിശോധിക്കാനിറങ്ങിയ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ മലിവാളിനുനേരേ അതിക്രമം

ന്യൂഡല്‍ഹി: തലസ്ഥാനത്തെ പൊതുഇടങ്ങളിലെ സ്ത്രീസുരക്ഷ നേരില്‍ പരിശോധിക്കാനിറങ്ങിയ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സവാതി മലിവാളിനുനേരേ അതിക്രമം. മദ്യപിച്ചു ലക്കുകെട്ട കാര്‍ഡ്രൈവര്‍, അധ്യക്ഷയുടെ കൈ വിന്‍ഡോയില്‍ കുരുക്കി വാഹനമോടിച്ചു. 15 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചെങ്കിലും മലിവാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍. …

സ്ത്രീസുരക്ഷ പരിശോധിക്കാനിറങ്ങിയ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ മലിവാളിനുനേരേ അതിക്രമം Read More