നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷം

* നിയമസഭാ സ്പീക്കർ ഉദ്ഘാടനം നിർവഹിക്കും നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി സെപ്റ്റംബർ 17, 18 തീയതികളിലായി കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ …

നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷം Read More

കോഴിക്കോട്: കൊയിലാണ്ടിയിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഒരുക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്താണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്. നഗരസഞ്ചയനിധിയില്‍ നിന്നും 20 ലക്ഷം …

കോഴിക്കോട്: കൊയിലാണ്ടിയിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം 17ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഫെബ്രുവരി 17 രാവിലെ 10 മണിക്ക് എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാറിന്റെ 12 ഇന …

ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം 17ന് ഉദ്ഘാടനം ചെയ്യും Read More

കോഴിക്കോട്: ജീവജ്യോതി പദ്ധതി സമാനതകളില്ലാത്ത മാതൃക: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കോഴിക്കോട്: വൃക്കരോഗം കൊണ്ട് നിത്യദുരിതത്തിലായ രോഗികള്‍ക്കും കുടുംബത്തിനും കാരുണ്യ സ്പര്‍ശമേല്‍കുന്ന ‘ജീവജ്യോതി’ പദ്ധതി സമാനതകളില്ലാത്തതാണെന്നും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു …

കോഴിക്കോട്: ജീവജ്യോതി പദ്ധതി സമാനതകളില്ലാത്ത മാതൃക: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ Read More

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു. രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക.  ഇപ്പോഴത്തെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം റവന്യു വകുപ്പിന്റെ കൈയ്യിലായിരുന്നു. അതിൽ നിന്നും 9.30 സെന്റ് സ്ഥലം …

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു Read More

കോഴിക്കോട്: തിക്കോടി ടർട്ടിൽ ബീച്ച് വികസനം – സാധ്യതകൾ വിലയിരുത്തി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി

കോഴിക്കോട്: തിക്കോടി ടർട്ടിൽ ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്താനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബീച്ചിൽ സന്ദർശനം നടത്തി. ബീച്ചിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി അതിനനുസൃതമായ വികസന പ്രവർത്തനം നടത്തും. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള നിർമാണ രീതികളാണ് നടപ്പിലാക്കുക. …

കോഴിക്കോട്: തിക്കോടി ടർട്ടിൽ ബീച്ച് വികസനം – സാധ്യതകൾ വിലയിരുത്തി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി Read More

കോഴിക്കോട്: പച്ചത്തുരുത്ത്- നവകേരള സ്മരണികക്ക് തുടക്കമായി

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച പച്ചത്തുരുത്ത് നവകേരള സ്മരണികക്ക് തുടക്കമായി. കൊയിലാണ്ടി ആർ.എസ്.എം.എസ്.എൻ.ഡി.പി കോളജിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. കാനത്തിൽ ജമീല എംഎല്‍എ പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിച്ചു.  ഒരു എംഎല്‍എ യുടെ പരിധിയിൽ ഒരു പച്ചത്തുരുത്ത് എന്ന …

കോഴിക്കോട്: പച്ചത്തുരുത്ത്- നവകേരള സ്മരണികക്ക് തുടക്കമായി Read More