കനൽക്കാലം ബാക്കിയാക്കി കാനം’ കാനം രാജേന്ദ്രന് വിട നൽകി രാഷ്ട്രീയ കേരളം

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി രാഷ്ട്രീയ കേരളം. കാനം രാജേന്ദ്രൻ്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഐഎം പാർട്ടികളിലെ …

കനൽക്കാലം ബാക്കിയാക്കി കാനം’ കാനം രാജേന്ദ്രന് വിട നൽകി രാഷ്ട്രീയ കേരളം Read More

കാനത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി.,11 ന് സംസ്ക്കാരം

അന്തരിച്ച സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന് വിടനല്‍കാനൊരുങ്ങി രാഷ്ട്രീയകേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി. ജന്മനാട്ടിലേക്കുള്ള വിലാപയാത്രയിൽ ഉടനീളം …

കാനത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി.,11 ന് സംസ്ക്കാരം Read More

കാനത്തിന് അന്ത്യാഞ്ജലിയർപ്പിച്ച് തലസ്ഥാനം;

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് കാനം രാജേന്ദ്രന്‍റെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും …

കാനത്തിന് അന്ത്യാഞ്ജലിയർപ്പിച്ച് തലസ്ഥാനം; Read More

കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം

അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ പൊതു ദർശനത്തിൽ മാറ്റം. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല. എയർപോർട്ടിൽ നിന്ന് പട്ടത്തെ പാർട്ടി ഓഫീസിൽ എത്തിക്കും. രണ്ട് മണിവരെ പട്ടം സി പിഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. …

കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം Read More

നയിക്കാൻ പാര്‍ട്ടി കണ്ടെത്തിയ യുവമുഖം, 2 വട്ടം എംഎൽഎ, 3 വട്ടം സംസ്ഥാന സെക്രട്ടറി, ആക്സമിക മരണം; കാനത്തിന് വിട

പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം കാൽപ്പാദം മുറിച്ചുമാറ്റിയ കാനം രാജേന്ദ്രൻ, കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു സഹപ്രവര്‍ത്തകരടക്കം വിശ്വസിച്ചതെങ്കിലും, ആകസ്മികമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തു. സിപിഐക്കും ഇടതുമുന്നണിക്കും കമ്യൂണിസ്റ്റ് ചേരിക്കും ശക്തനായ നേതാവിനെയാണ് നഷ്ടമായത്. ഒരു കാലത്ത് പാര്‍ട്ടി യുവാക്കൾക്കിടയിൽ സ്വാധീനം ശക്തിപ്പെടുത്താനായി ചുമതലപ്പെടുത്തിയ …

നയിക്കാൻ പാര്‍ട്ടി കണ്ടെത്തിയ യുവമുഖം, 2 വട്ടം എംഎൽഎ, 3 വട്ടം സംസ്ഥാന സെക്രട്ടറി, ആക്സമിക മരണം; കാനത്തിന് വിട Read More

കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനകീയ പോരാളി : മാണി സി കാപ്പൻ

പാലാ: കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനനേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് വ്യക്തിപരമായും കേരള സംസ്ഥാനത്തിനും തീരാനഷ്ടമാണ്. അദ്ദേഹവുമായി ഹൃദയബന്ധം …

കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനകീയ പോരാളി : മാണി സി കാപ്പൻ Read More

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. കോട്ടയം …

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു Read More

പ്രമേഹം കലശലായി;കാനം രാജേന്ദ്രന്റെ കാൽപാദം നീക്കം ചെയ്തു;ഇനി കൃത്രിമ കാൽ പാദം ;അതിജീവിക്കുമെന്ന നിശ്ചയദാർഢ്യവുമായി കാനം

തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്. അവധി അപേക്ഷ ഈ മാസം …

പ്രമേഹം കലശലായി;കാനം രാജേന്ദ്രന്റെ കാൽപാദം നീക്കം ചെയ്തു;ഇനി കൃത്രിമ കാൽ പാദം ;അതിജീവിക്കുമെന്ന നിശ്ചയദാർഢ്യവുമായി കാനം Read More

ആത്മകഥയിലെ പരാമർശം വസ്തുതാവിരുദ്ധം, ലക്ഷ്യം വിപണനതന്ത്രം മാത്രം’; കാനം രാജേന്ദ്രൻ
‘ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പരാമർശിക്കുന്നു. റിപ്പോർട്ടിലെ പലകാര്യങ്ങളും അംഗീകരിക്കാനാവില്ല’

തിരുവനന്തപുരം: സിപിഎം നേതാവ് സി.ദിവാകരന്‍റെ ആത്മകഥയായ ‘കനൽവഴികളി’ൽ സോളർ സമരവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വിപണനതന്ത്രം ലക്ഷ്യംവെച്ചുകൊണ്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളർ സമരം ഒത്തുതീർക്കാനായി രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്‍റെ അത്തരം പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ …

ആത്മകഥയിലെ പരാമർശം വസ്തുതാവിരുദ്ധം, ലക്ഷ്യം വിപണനതന്ത്രം മാത്രം’; കാനം രാജേന്ദ്രൻ
‘ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പരാമർശിക്കുന്നു. റിപ്പോർട്ടിലെ പലകാര്യങ്ങളും അംഗീകരിക്കാനാവില്ല’
Read More

‘ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ, ഭീഷണിയൊന്നും വേണ്ട’; ഗവര്‍ണര്‍ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് …

‘ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ, ഭീഷണിയൊന്നും വേണ്ട’; ഗവര്‍ണര്‍ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍ Read More