മാനത്തുള്ള ചന്ദ്രൻ കനകക്കുന്നിൽ; ശ്രദ്ധേയമായി ‘മ്യൂസിയം ഓഫ് ദ മൂണ്‍’

കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് …

മാനത്തുള്ള ചന്ദ്രൻ കനകക്കുന്നിൽ; ശ്രദ്ധേയമായി ‘മ്യൂസിയം ഓഫ് ദ മൂണ്‍’ Read More

കനകക്കുന്നിൽ കാഴ്ചകണ്ട് കറങ്ങുന്നതിനിടയിൽ ഒരു ബോർഡ് കാണാം. വെൽകം ടു സെൻട്രൽ ജയിൽ…. പേടിക്കേണ്ട, കൗതുകമാർന്ന കാഴ്ചകളുമായി ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്.

സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ജയിലുകളുടെ ഉള്ളറ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ സെൻട്രൽ ജയിൽ. കൗതുകം മാത്രമല്ല ഒരല്പം ‘ടെറർ’ കൂടിയുണ്ട്. യഥാർത്ഥ വധശിക്ഷയുടെ നേർകാഴ്ചയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് ‘ഒറിജിനൽ’ തൂക്കുകയറും, ‘ഡമ്മി’ പ്രതിയും. ആലുവ …

കനകക്കുന്നിൽ കാഴ്ചകണ്ട് കറങ്ങുന്നതിനിടയിൽ ഒരു ബോർഡ് കാണാം. വെൽകം ടു സെൻട്രൽ ജയിൽ…. പേടിക്കേണ്ട, കൗതുകമാർന്ന കാഴ്ചകളുമായി ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്. Read More

20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: മന്ത്രി വി. ശിവൻകുട്ടി

ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തി പരമാവധി പേർക്കു തൊഴിൽ നൽകാനുള്ള നടപടികൾ സർക്കാർ …

20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: മന്ത്രി വി. ശിവൻകുട്ടി Read More

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽമേള

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ എംപിമാരായ ശശിതരൂർ, …

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽമേള Read More

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി

*ലഹരിക്കെതിരെ നഗരം ചുറ്റി മോട്ടോർതൊഴിലാളികളുടെ വാഹനറാലി കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർതൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി ഫ്ളാഗ് ഓഫ് …

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി Read More

കർഷകരുടെ പ്രശ്‌നങ്ങൾ അറിയാൻ കൃഷിദർശൻ പരിപാടി നടത്തും

‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി ‘കൃഷിദർശൻ’ പരിപാടി നടത്തും. …

കർഷകരുടെ പ്രശ്‌നങ്ങൾ അറിയാൻ കൃഷിദർശൻ പരിപാടി നടത്തും Read More

വനിതാ കമ്മിഷന്‍ സ്റ്റാളിലേക്ക് വരൂ; പരാതിയും നല്‍കാം, സൗജന്യമായി പുസ്തകങ്ങളും വാങ്ങാം!

സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള എന്റെ കേരളം പ്രദര്‍ശന മേളയിലെ വനിതാ കമ്മിഷന്‍ സ്റ്റാളിലാണ് സ്ത്രീസംരക്ഷണ നിയമ പുസ്തകം സൗജന്യമായി ലഭിക്കുന്നത്. …

വനിതാ കമ്മിഷന്‍ സ്റ്റാളിലേക്ക് വരൂ; പരാതിയും നല്‍കാം, സൗജന്യമായി പുസ്തകങ്ങളും വാങ്ങാം! Read More

ആഘോഷങ്ങള്‍ക്ക് തിരശീല വീഴാന്‍ ഇനി മൂന്ന് നാള്‍ കൂടി

കനകക്കുന്നില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഇനി മൂന്ന് നാളുകള്‍ കൂടി. പ്രായ ഭേദമന്യേ ജനശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുകയാണ് മേള. തത്സമയവും സൗജന്യവുമായും ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ ഏറെ സ്വീകാര്യത നേടി.  ആവാസ് …

ആഘോഷങ്ങള്‍ക്ക് തിരശീല വീഴാന്‍ ഇനി മൂന്ന് നാള്‍ കൂടി Read More

‘പച്ചവെള്ളത്തെ’ അത്രക്കങ്ങ് വിശ്വസിക്കരുത്, മെഗാ മേളയിലെത്തിയാല്‍ സൗജന്യമായി പരിശോധിക്കാം

എല്ലാ ദിവസവും ഉപയോഗിക്കുന്ന കുടിവെള്ളം സുരക്ഷിതമാണോയെന്ന് സംശയിക്കുന്നുണ്ടോ?, വല്ലാതങ്ങ് റിസ്‌കെടുക്കേണ്ട, സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടു വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന …

‘പച്ചവെള്ളത്തെ’ അത്രക്കങ്ങ് വിശ്വസിക്കരുത്, മെഗാ മേളയിലെത്തിയാല്‍ സൗജന്യമായി പരിശോധിക്കാം Read More

കാടറിവും കൗതുകങ്ങളുമായി വനം വകുപ്പ് സ്റ്റാള്‍

കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയാണ് വനം-വന്യജീവി വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ പങ്കാളിത്തമുറപ്പാക്കിയത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന …

കാടറിവും കൗതുകങ്ങളുമായി വനം വകുപ്പ് സ്റ്റാള്‍ Read More