കെ.എസ്.യു നേതാക്കൾ തമ്മിൽ കയ്യാങ്കളി
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെ കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ.പി.സി.സി ഓഫീസിൽ വച്ച്യാണ് തർക്കം ഉണ്ടായത്. കെ.എസ്.യു ഭാരവാഹി പട്ടികയിലെ പ്രായപരിധി സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത് ശൈലേശ്വരൻ്റ പ്രായം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് …
കെ.എസ്.യു നേതാക്കൾ തമ്മിൽ കയ്യാങ്കളി Read More