കമൽഹാസന്‍ 20 വര്‍ഷം മുന്‍പ് കോറമണ്ഡല്‍ എക്സ്പ്രസ് പാളം തെറ്റുന്നത് ചിത്രീകരിച്ചു: ചര്‍ച്ചകളില്‍ നിറഞ്ഞ് അന്‍പേ ശിവം.

കഴിഞ്ഞ ദിവസം ഒഡീഷയിലുണ്ടായ തീവണ്ടി അപകടം എല്ലാവരെയും കണ്ണീരിലാഴ്ത്തുമ്ബോള്‍, നടൻ കമല്‍ നായകനായി 20 വര്‍ഷം മുമ്ബ് പുറത്തിറങ്ങിയ അൻപേ ശിവം എന്ന ചിത്രത്തെയാണ് പലരും ഓര്‍ക്കുന്നത്.നടൻ കമല്‍ഹാസന്റെ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ ചിത്രങ്ങളിലൊന്നാണ് അൻപേ ശിവം. കമലും മാധവനും …

കമൽഹാസന്‍ 20 വര്‍ഷം മുന്‍പ് കോറമണ്ഡല്‍ എക്സ്പ്രസ് പാളം തെറ്റുന്നത് ചിത്രീകരിച്ചു: ചര്‍ച്ചകളില്‍ നിറഞ്ഞ് അന്‍പേ ശിവം. Read More

തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം ഡിഎംകെ മുന്നണിയിൽ ചേരുമെന്ന് വിവരം

ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിന് കമൽ ഹാസൻ എത്തും. കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാർത്ഥി. 2023 ഫെബ്രുവരി 19 ന് വൈകുന്നേരം 5 മുതൽ 7 മണി വരെ അഞ്ച് …

തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം ഡിഎംകെ മുന്നണിയിൽ ചേരുമെന്ന് വിവരം Read More

ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കമല്‍ഹാസനും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ നടന്‍ കമല്‍ഹാസനും. ഡിസംബർ 24 ന് ഡല്‍ഹിയിലാകും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ പങ്കാളിയാകുക.16/12/2022 കഴിഞ്ഞ വെള്ളിയാഴ്ച 100 ദിവസം …

ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കമല്‍ഹാസനും Read More

സൂപ്പർ താരങ്ങളുടെ പ്രായവ്യത്യാസങ്ങൾ

1950 ഡിസംബര്‍ 12 നാണ് തെന്നിന്ത്യൻ താരം രജനീകാന്ത് ജനിച്ചത്.താരത്തിന്റെ 72-ാം ജന്മദിനമാണ് ഇന്ന്.1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 71 വയസ് കഴിഞ്ഞു.രജനികാന്തിനേക്കാളും മമ്മൂട്ടിയേക്കാളും പ്രായത്തില്‍ താഴെയുള്ള കമല്‍ഹാസൻ 1954 നവംബര്‍ ഏഴിനാണ് ജനിച്ചത്. താരത്തിന് ഇപ്പോൾ …

സൂപ്പർ താരങ്ങളുടെ പ്രായവ്യത്യാസങ്ങൾ Read More

കമല്‍ഹാസന് എം.ജി. സോമന്‍ സ്മൃതി അവാര്‍ഡ്

പത്തനംതിട്ട: എം.ജി. സോമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്തൃതി അവാര്‍ഡ് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കു പ്രശസ്ത നടന്‍ കമല്‍ഹാസനു നല്‍കും. എം.ജി. സോമന്റെ 25-ാം ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീളുന്ന പരിപാടിയുടെ ഭാഗമായി അടുത്ത മാസം 19നു തിരുവല്ല വിജയ് …

കമല്‍ഹാസന് എം.ജി. സോമന്‍ സ്മൃതി അവാര്‍ഡ് Read More

ബ്രഹ്മാണ്ഡ ചിത്രമായ വിക്രം ഏഷ്യാനെറ്റിൽ ഉടൻ പ്രീമിയർ ചെയ്യും

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച്കേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഉലകനായകൻ ചിത്രമാണ് വിക്രം. 2022-ലെ ഇന്ത്യന്‍ തമിഴ്-ഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം . ചിത്രത്തില്‍ കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ അഭിനയിച്ചു. കാളിദാസ് ജയറാം, …

ബ്രഹ്മാണ്ഡ ചിത്രമായ വിക്രം ഏഷ്യാനെറ്റിൽ ഉടൻ പ്രീമിയർ ചെയ്യും Read More

വിക്രം ജൂൺ 3 ന്. ഒടിടി റിലീസ് ഹോട്സ്റ്റാറിന്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉലകനായകന്‍ കമല്‍ ഹാസൻ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം. ഈ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. കമല്‍ഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ സംബന്ധിച്ചുള്ളതാണ് പുതിയ …

വിക്രം ജൂൺ 3 ന്. ഒടിടി റിലീസ് ഹോട്സ്റ്റാറിന് Read More

‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന …

‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത് Read More

നേതാക്കൾ കൂട്ടത്തോടെ മക്കൾ നീതി മയ്യത്തെ ഉപേക്ഷിച്ചു, ക്ഷുഭിതനായി കമൽ ഹാസൻ

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാർട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആർ. മഹേന്ദ്രനും രാജിവെച്ചു.പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്റെ രാജി. മഹേന്ദ്രന്റെ രാജിയിൽ കമൽ ഹാസൻ …

നേതാക്കൾ കൂട്ടത്തോടെ മക്കൾ നീതി മയ്യത്തെ ഉപേക്ഷിച്ചു, ക്ഷുഭിതനായി കമൽ ഹാസൻ Read More

കോയമ്പത്തൂരിൽ കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഡി.എം.കെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലസൂചനകള്‍ വന്ന 90 മണ്ഡലങ്ങളില്‍ 59 ഇടത്തും ഡി.എം.കെയ്ക്കാണ് ലീഡ്. …

കോയമ്പത്തൂരിൽ കമൽഹാസൻ Read More