കല്‍പ്പറ്റയില്‍ ബാറില്‍ നടന്ന ആക്രമണത്തില്‍ ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്ത് പോലീസ്

കല്‍പ്പറ്റ: കല്‍പ്പറ്റ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരുമായി അടിപിടിയുണ്ടായ സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബാറില്‍ നടന്നത് ഗുണ്ടാ ആക്രമണമാമണന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മദ്യപിക്കാന്‍ ബാറിലെത്തിയ ഒരാള്‍ ഗ്ലാസ് പൊട്ടിച്ചതുമായി …

കല്‍പ്പറ്റയില്‍ ബാറില്‍ നടന്ന ആക്രമണത്തില്‍ ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്ത് പോലീസ് Read More