കല്പാത്തി രഥോത്സവം നടത്താന്‍ അനുമതി
പാലക്കാട്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കല്പാത്തി രഥോത്സവം നടത്താന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.പിന്നാലെ രഥോത്സവം നടത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ ഭരണകൂടം കല്പാത്തി രഥോത്സവ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. നവംബർ പതിനാല് മുതല്‍ പതിനാറ് വരെയാണ് …
കല്പാത്തി രഥോത്സവം നടത്താന്‍ അനുമതി Read More