കസ്റ്റംസും വനംവകുപ്പും മോൻസന്റെ വീട്ടിൽ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനം വകുപ്പും കസ്റ്റംസും പരിശോധന നടത്തുന്നു. പുരാവസ്തുക്കള്‍ വിറ്റതിന്റെ സാമ്പത്തിക ഇടപാടുകളും മോന്‍സന്റെ സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നതിനാണ് കസ്റ്റംസ് 28/09/21 ചൊവ്വാഴ്ച ഉച്ചയ്ക്ക് മോന്‍സന്റെ വീട്ടിലെത്തിയത്. …

കസ്റ്റംസും വനംവകുപ്പും മോൻസന്റെ വീട്ടിൽ Read More