കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന് മോചനം, പിഴത്തുക സുപ്രിംകോടതി ഒഴിവാക്കി
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തകേസിൽ മണിച്ചന്റെ പിഴത്തുക ഒഴിവാക്കി സുപ്രിംകോടതി. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുവദിക്കണം എന്ന സംസ്ഥാന സർക്കാർ നിലപാട് തള്ളി. 22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ …
കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന് മോചനം, പിഴത്തുക സുപ്രിംകോടതി ഒഴിവാക്കി Read More