കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിന്മേല്‍ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 ന് വൈകുന്നേരം അഞ്ചു വരെ. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ …

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു Read More