പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു;
കൽപ്പറ്റ: പനമരം വരദൂരിൽ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. താഴെ വരദൂർ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തിൽ താഴെ വരദൂർ പ്രദീപിന്റെ (സമ്പത്ത്) മകൻ അഖിൽ (25) ആണ് മരിച്ചത്. 2023 മെയ് 22 തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. താഴെവരദൂർ ടെലഫോൺ എക്‌സേഞ്ചിന് …
പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു; Read More