അരുകില്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ അരുകില്‍ വാര്‍ഡില്‍ ഇനി വേനലിലും വറ്റാതെ കുടിവെള്ളമെത്തും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജി.സ്റ്റീഫന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.  വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് അരുകില്‍. പലപ്പോഴും …

അരുകില്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം Read More