സംസ്ഥാനത്തു സ്പോർട്സ് ഇക്കോണമി മിഷൻ നടപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാൻ
* കായിക മേഖലയിലെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുംസംസ്ഥാനത്തിന്റെ കായികരംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സ്പോർസ് ഇക്കോണമി മിഷൻ നടപ്പാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. അടുത്തമാസം പ്രഖ്യാപിക്കുന്ന കായിക നയത്തിൽ സ്പോർസ് ഇക്കോണമി മിഷൻ എന്ന ആശയത്തിനു പ്രാധാന്യം നൽകും. കായിക …
സംസ്ഥാനത്തു സ്പോർട്സ് ഇക്കോണമി മിഷൻ നടപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാൻ Read More