കാസർകോട്: ഇൻലാന്റ് നാവിഗേഷൻ ഓഫീസ് ചെറുവത്തൂരിലേക്ക് മാറ്റി

കാസർകോട്: കാലിക്കടവിൽ പ്രവർത്തിച്ചുവന്ന ഇൻലാന്റ് നാവിഗേഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒഴിഞ്ഞുകൊടുത്തതിനാൽ, പ്രസ്തുത ഓഫീസ് ഒക്‌ടോബർ 12 മുതൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ വിവി നഗറിലെ കെ.ബി കോംപ്ലക്‌സ് ബിൽഡിൽ പ്രവർത്തിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കാസർകോട്: ഇൻലാന്റ് നാവിഗേഷൻ ഓഫീസ് ചെറുവത്തൂരിലേക്ക് മാറ്റി Read More

കാസർകോട്: വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ്

കാസർകോട്: മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും. പുലർച്ചെ 4.30, 4.45, 5, 5.25 സമയങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കും പുലർച്ചെ 4.30, 4.45, 5.00, 5.25 സമയങ്ങളിൽ കാലിക്കടവിൽ നിന്ന് മഞ്ചേശ്വരത്തേക്കും പുലർച്ചെ …

കാസർകോട്: വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് Read More

കാസർഗോഡ്: ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. അഞ്ചിന്  മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി …

കാസർഗോഡ്: ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും Read More