മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി

ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് വിശിഷ്ടാതിഥിയായി. ആദ്യദിനം 11-ാം വാര്‍ഡിലെ ജോണ്‍സ് ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരങ്ങളാണ് …

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി Read More

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ജില്ലാതല സമ്മേളനം 12ന്

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനം 12.10.2021ന് രാവിലെ 10ന് കലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം …

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ജില്ലാതല സമ്മേളനം 12ന് Read More

ആലപ്പുഴ : പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് -സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കലവൂർ പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് രാവിലെ 9. 30 ന് നിയമസഭാ …

ആലപ്പുഴ : പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് -സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും Read More

ആലപ്പുഴ: തുല്യതാ പഠിതാക്കള്‍ക്ക് ആശംസകളുമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.

ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതിയ പഠിതാക്കള്‍ക്ക് ആശംസകളുമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് എം.എല്‍.എ. എത്തിയത്. ജീവിത പ്രതിസന്ധികളോട് മത്സരിച്ച് തുല്യതാ പഠനം നടത്തുന്നവര്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് എം.എല്‍.എ. പറഞ്ഞു. …

ആലപ്പുഴ: തുല്യതാ പഠിതാക്കള്‍ക്ക് ആശംസകളുമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. Read More

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിച്ച വീട്ടമ്മക്ക്‌ സാക്ഷരതാ മിഷന്‍ ശമ്പളം നല്‍കിയല്ലെന്ന്‌ പരാതി

കലവൂര്‍: കേരളത്തില്‍ തൊഴില്‍ തേടിയെത്തിയ ബംഗാളികളായ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിച്ച ബംഗാളിയായ വീട്ടമ്മക്ക്‌ സാക്ഷരതാമിഷന്‍ ശമ്പളം കൊടുത്തില്ലെന്ന്‌ പരാതി. മണ്ണഞ്ചേരി പഞ്ചായത്ത്‌ 18-ാം വാര്‍ഡില്‍ സന്ധ്യ വീട്ടില്‍ ബ്രിജുവിഹാരി താഹയുടെ ഭാര്യ കാജല്‍ കാമിനി താഹക്കാണ്‌ സാക്ഷരാതാ മിഷന്‍ പണം …

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിച്ച വീട്ടമ്മക്ക്‌ സാക്ഷരതാ മിഷന്‍ ശമ്പളം നല്‍കിയല്ലെന്ന്‌ പരാതി Read More