** കാര്‍ഷിക- വ്യാവസായിക പ്രദര്‍ശന മേള ജൂലൈ 23 മുതല്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഒന്നായ അരുവിക്കരയില്‍ വിപുലമായ തയ്യാറെടുപ്പുക്കളുമായി അരുവിക്കര ഗ്രാമ പഞ്ചായത്ത്. ജനങ്ങള്‍ക്ക് സുരക്ഷിതമായി ബലിതര്‍പ്പണം നടത്താനുള്ള...