ആശ്വാസമേകി അദാലത്ത് തീര്‍പ്പാക്കിയത് 171 വായ്പ കുടിശ്ശിക കേസുകള്‍
കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ അദാലത്തില്‍ തീര്‍പ്പാക്കിയത് 171 വായ്പാ കുടിശ്ശിക കേസുകള്‍. ജില്ലയിലെ വിവിധ ബാങ്കുകളില്‍ വായ്പ കുടിശ്ശികയായി ഉണ്ടായിരുന്ന 7.93 കോടി രൂപയില്‍ ഏകദേശം 3.70 കോടി രൂപയോളം രൂപയുടെ ആശ്വാസം വായ്പക്കാര്‍ക്ക് …
ആശ്വാസമേകി അദാലത്ത് തീര്‍പ്പാക്കിയത് 171 വായ്പ കുടിശ്ശിക കേസുകള്‍ Read More