കൊച്ചിയിലെ മാളില്‍ വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടിയുടെ വെളിപ്പെടുത്തല്‍; രണ്ട് ചെറുപ്പക്കാർ ശരീരത്തിൽ സ്പർശിച്ച് പിൻതുടർന്നു

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവ നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കളമശേരി സി.ഐ അറിയിച്ചു. വ്യാഴാഴ്ച(17/12/2020) രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. …

കൊച്ചിയിലെ മാളില്‍ വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടിയുടെ വെളിപ്പെടുത്തല്‍; രണ്ട് ചെറുപ്പക്കാർ ശരീരത്തിൽ സ്പർശിച്ച് പിൻതുടർന്നു Read More