കോഴിക്കോട്: മണിനാദം 2022 ‘ നാടന്‍ പാട്ട് മത്സരം

 ചലച്ചിത്ര നടനും നാടന്‍ പാട്ട് കലാകാരനുമായിരുന്ന കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് ‘മണിനാദം ‘ എന്ന പേരില്‍ ജില്ലാതല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. യൂത്ത് ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിൽ പരമാവധി 10 പേരെ അനുവദിക്കും. അംഗങ്ങളുടെ പ്രായം …

കോഴിക്കോട്: മണിനാദം 2022 ‘ നാടന്‍ പാട്ട് മത്സരം Read More

യാത്ര ചോദിക്കാതെ… യാത്രയായിട്ട് അഞ്ച് വർഷം

ങേ ഹാഹാഹാ… ഓർക്കുന്നുവോ നിങ്ങളെന്നെ ..? എന്നെ മറന്നാലും എന്റെ ഈ ചിരി നിങ്ങൾക്ക് മറക്കാൻപറ്റില്ലെന്നറിയാം. പെയ്തൊഴിഞ്ഞ കാർമേഘം പോലെ മനസ്സിന്റെ ഓരോ കോണിലും പൂവണിയാതെ പോയ എന്റെ മോഹങ്ങളും, സ്വപ്നങ്ങളും ബാക്കിയാക്കി ആരോടും യാത്ര ചോദിക്കാതെ ഞാൻ യാത്രയായി… വേറൊരു …

യാത്ര ചോദിക്കാതെ… യാത്രയായിട്ട് അഞ്ച് വർഷം Read More

ചാലക്കുടിയുടെ മകൻ ചാലക്കുടി വിട്ടിട്ട് നാലുവര്‍ഷം

ചാലക്കുടി: മിമിക്രിയിലൂടെയും നാടന്‍പാട്ടിലൂടെയും സിനിമയിലൂടെയും ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ കലാഭവന്‍ മണി വിടപറഞ്ഞിട്ട് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ വിയോഗം. പക്ഷേ ഇന്നും മലയാളി മനസിൽ മരിക്കാത്ത ഓർമ്മകളായി അദ്ദേഹം ജീവിക്കുന്നുണ്ട്. തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും …

ചാലക്കുടിയുടെ മകൻ ചാലക്കുടി വിട്ടിട്ട് നാലുവര്‍ഷം Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തൃശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച നൃത്തകലാകാരനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ശനിയാഴ്ച (03/10/20) വൈകിട്ടോടെയാണ് അമിതമായി ഉറക്കഗുളികകൾ കഴിച്ച് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം …

ആത്മഹത്യയ്ക്ക് ശ്രമിച്ച ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ Read More