
അറിയിപ്പുകള്‍
ചലച്ചിത്ര നടനും നാടന്‍ പാട്ട് കലാകാരനുമായിരുന്ന കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് 'മണിനാദം ' എന്ന പേരില്‍ ജില്ലാതല നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. യൂത്ത് ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിൽ പരമാവധി...



