ടോവിനോ തോമസിന്റെ ആരോഗ്യ നില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: ടോവിനോ തോമസിന്റെ ആരോഗ്യ നില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി. ടൊവിനോ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. 9-10- 2020 വെള്ളിയാഴ്ച രാവിലെ 11 വരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തും. …

ടോവിനോ തോമസിന്റെ ആരോഗ്യ നില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ Read More