കള… വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു

കൊച്ചി: അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്ന ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് ഒരുക്കുന്ന ചിത്രമാണ് കള . ടോവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച് 25 ന് . ടോവിനോ തന്നെയാണ് റിലീസ് വിശേഷം …

കള… വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു Read More