കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിവിധ മേഖലകളിലെ വികസനത്തിന് സഹായകമാകും – മന്ത്രി എ.കെ ശശീന്ദ്രന്‍
കാര്‍ഷികമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയിലും ഇതരമേഖലകളിലും വന്‍കുതിച്ചുചാട്ടത്തിന് സഹായകമാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാക്കൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷരഹിതമായ ആഹാരം കഴിക്കുന്നത് വഴി ഭക്ഷ്യജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. …
കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിവിധ മേഖലകളിലെ വികസനത്തിന് സഹായകമാകും – മന്ത്രി എ.കെ ശശീന്ദ്രന്‍ Read More