
റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ വാഹിനി: ആലങ്ങാട് ബ്ലോക്കില്‍ ശുചീകരിച്ചത് 29 തോടുകള്‍ 321457.96 മീറ്റര്‍ ക്യൂബ് എക്കലും ചെളിയും നീക്കി
By ന്യൂസ് ഡെസ്ക്
•
July 23, 2022
ഓപ്പറേഷന്‍ വാഹിനി പദ്ധതിയിലൂടെ ആലങ്ങാട് ബ്ലോക്കില്‍ 29 തോടുകള്‍ ശുചീകരിച്ചു. 321457.96 മീറ്റര്‍ ക്യൂബ് എക്കലും ചെളിയുമാണ് തോടുകളില്‍ നിന്നു നീക്കം ചെയ്തത്. കാക്കുന്നി മേത്താനം തോടില്‍ നിന്നു മാത്രമായി 62924.784 മീറ്റര്‍ ക്യൂബ്...
Read full story


