പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ കളക്ടര്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കക്കി – ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്ന് …
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ കളക്ടര്‍ Read More