കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റാനുളള തീരുമാനത്തിനെതിരെ നാട്ടുകാര്‍
ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റി സ്ഥാപിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാര്‍. കഞ്ഞിക്കുഴി വികസന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് വികസന സമിതി ചെയര്‍മാന്‍ മനോഹര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് വില്ലേജാഫീസ് നിര്‍മ്മിക്കാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് …
കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റാനുളള തീരുമാനത്തിനെതിരെ നാട്ടുകാര്‍ Read More