കാഞ്ഞാര്‍: പ്രായ പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവും അയല്‍വാസികളും അറസ്റ്റിലായി.പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഡെന്നീസ്, ഡോയല്‍ അയല്‍വാസിയായ ബാബു എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് കാഞ്ഞാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയുടെ കടയില്‍...
Read full story
കാഞ്ഞാര്‍: രണ്ടു കുട്ടികളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റഡിയിലായി. കുടയത്തൂര്‍ ശരംകുത്തി സ്വദേശിനിയായ 27 കാരി യുവതിയാണ്‌ കാമുകനൊപ്പം സ്ഥലം വിട്ടത്‌. കലൂര്‍കാട്‌ മൈത്രി നഗറിലെ 28 കാരനായ യുവാവിനൊപ്പമാണ്‌ ഇവര്‍...
Read full story