ബീഡി തെറുപ്പിൽനിന്ന് അമേരിക്കൻ ജില്ലാ ജഡ്ജി പദവിയിലേക്ക് ഉയർന്ന മലയാളി
കാഞ്ഞങ്ങാട്: ‘സ്‌കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നത് വരെ ആ പണിയെടുക്കും. കോളേജിൽ പഠിക്കുമ്പോൾ കൽപ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അദ്ധ്വാനം. ഒന്നും വെറുതെയായില്ല…’ -അമേരിക്കയിൽ ജില്ലാ …
ബീഡി തെറുപ്പിൽനിന്ന് അമേരിക്കൻ ജില്ലാ ജഡ്ജി പദവിയിലേക്ക് ഉയർന്ന മലയാളി Read More