പോത്തിന്‍കുട്ടിയുടെ ജഡം റോഡില്‍ ഉപേക്ഷിച്ച നിലയില്‍
കയ്പ്പമംഗലം: കയ്പ്പമംഗലം 5-ാം വാര്‍ഡില്‍ പളളിനട കിഴക്കുഭാഗത്ത് പോത്തിന്‍കുട്ടിയുടെ ജഡം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം പഴക്കമുളള ജഡമാണ്. പോത്തിന്‍കുട്ടിക്ക് ഒരു വയസ് പ്രായം തോന്നിക്കും. പളളിനട-.ചെന്ത്രാപിന്നി ഈസ്റ്റ് റോഡിലൂടെ രാവിലെ നടക്കാനിറങ്ങിയവരാണ് ജഡം കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിവരുന്ന …
പോത്തിന്‍കുട്ടിയുടെ ജഡം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ Read More