റിപ്പോര്‍ട്ട്
.ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന് കടലില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
April 20, 2025
തൃശൂര്‍ | പിഞ്ചുകുഞ്ഞിനെ കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചില്‍ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. .മുറ്റിച്ചൂര്‍ സ്വദേശി കുരുക്കിപീടികയില്‍ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്. കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു നാസറും കുടുംബവും....
Read full story










