.ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന്‍ കടലില്‍ മരിച്ച നിലയില്‍

തൃശൂര്‍ | പിഞ്ചുകുഞ്ഞിനെ കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചില്‍ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. .മുറ്റിച്ചൂര്‍ സ്വദേശി കുരുക്കിപീടികയില്‍ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്. കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു നാസറും കുടുംബവും. …

.ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന്‍ കടലില്‍ മരിച്ച നിലയില്‍ Read More

അറുപതുകാരിയെ പീഡിപ്പിച്ച് മാല കവര്‍ന്നു: യുവാവ് അറസ്റ്റില്‍

കയ്പമംഗലം: കയ്പമംഗലത്ത് അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി എ.ടി.എം. രാഹുല്‍, അപ്പു രാഹുല്‍ എന്നീ പേരുകളിലറിയപ്പെടുന്ന തോട്ടുപറമ്പില്‍ രാഹുലിനെയാണ് (27) കയ്പമംഗലം എസ്.എച്ച്.ഒ. സുബീഷ് മോനും സംഘവും …

അറുപതുകാരിയെ പീഡിപ്പിച്ച് മാല കവര്‍ന്നു: യുവാവ് അറസ്റ്റില്‍ Read More

ഗോതുരുത്ത് പാലം യാഥാർത്ഥ്യത്തിലേക്ക്: അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു

കയ്പമംഗലം മണ്ഡലത്തിന്റെ ദീർഘനാളത്തെ ആവശ്യങ്ങളിൽ ഒന്നായ ഗോതുരുത്ത്, കരൂപ്പടന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടമകളുമായി എംഎൽഎമാരായ ഇടി ടൈസൺ മാസ്റ്റർ, വിആർ സുനിൽകുമാർ, തഹസിൽദാർ കെ രേവ തുടങ്ങിയവർ …

ഗോതുരുത്ത് പാലം യാഥാർത്ഥ്യത്തിലേക്ക്: അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു Read More

വിദ്യാഭ്യാസത്തില്‍ കേരളം മുന്‍പന്തിയിലെത്താന്‍ കാരണം നവോത്ഥാനമൂല്യങ്ങളിലൂടെ വളര്‍ന്നുവന്ന സമരമാര്‍ഗങ്ങള്‍: മന്ത്രി വി അബ്ദുറഹ്‌മാന്‍

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലെത്താന്‍ നവോത്ഥാന മൂല്യങ്ങളിലൂടെ വളര്‍ന്നു വന്ന സമരമാര്‍ഗങ്ങള്‍ കാരണമായെന്ന് സംസ്ഥാന യുവജന കായികക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാന്‍. ഉന്നതര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാക്കിയതും സാക്ഷരകേരളം എന്ന വാക്ക് ഉപയോഗിക്കാന്‍ …

വിദ്യാഭ്യാസത്തില്‍ കേരളം മുന്‍പന്തിയിലെത്താന്‍ കാരണം നവോത്ഥാനമൂല്യങ്ങളിലൂടെ വളര്‍ന്നുവന്ന സമരമാര്‍ഗങ്ങള്‍: മന്ത്രി വി അബ്ദുറഹ്‌മാന്‍ Read More

എറിയാട് ഐ ടി ഐയ്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം ഏപ്രിൽ 22ന്

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച്  പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ എറിയാട് ഐ ടി ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 22ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. 1 കോടി 40 ലക്ഷം രൂപ …

എറിയാട് ഐ ടി ഐയ്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം ഏപ്രിൽ 22ന് Read More

തൃശ്ശൂർ: ആണിച്ചിത്രം മുതൽ പരമ്പരാഗത കോസ്മെറ്റിക്‌സ് വരെ; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മലയാളികൾ

തൃശ്ശൂർ: ആണികൾ കൊണ്ട് യു എ ഇ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച സയ്ദ് ഷാഫിക്കും പരമ്പരാഗത വിഭവങ്ങൾ കൊണ്ട് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിച്ച അൻസിയക്കും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്. ജില്ലാ കലക്ടർ ഹരിത വി കുമാർ റെക്കോർഡ്സ് ബുക്ക് തുറന്നു …

തൃശ്ശൂർ: ആണിച്ചിത്രം മുതൽ പരമ്പരാഗത കോസ്മെറ്റിക്‌സ് വരെ; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മലയാളികൾ Read More

തൃശ്ശൂർ: പഴകിയ പഴങ്ങൾ വിൽപനയ്ക്ക്; മൂന്നുപീടികയിൽ മൊത്ത വ്യാപാര സ്ഥാപനം അടപ്പിച്ചു

തൃശ്ശൂർ: പഴകിയ പഴവർഗങ്ങൾ വിൽപനയ്ക്ക് വെച്ചത് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപീടികയിൽ പഴവർഗ മൊത്ത വ്യാപാര സ്ഥാപനം അധികൃതർ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മൂന്നുപീടിക ജംങ്ഷനിൽ പഞ്ചായത്ത്‌ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലിനമായ സാഹചര്യത്തിൽ അഴുകിയ …

തൃശ്ശൂർ: പഴകിയ പഴങ്ങൾ വിൽപനയ്ക്ക്; മൂന്നുപീടികയിൽ മൊത്ത വ്യാപാര സ്ഥാപനം അടപ്പിച്ചു Read More

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട്

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് രണ്ടുമണ്ഡലങ്ങളിലായി മൂന്ന് വോട്ടുകള്‍. കയ്പമംഗലം മണ്ഡലത്തില്‍ ഒരു വോട്ടും നാട്ടിക മണ്ഡലത്തില്‍ രണ്ട് വോട്ടും ഉളളതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുളള 144-ാം നമ്പര്‍ …

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട് Read More

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വനിതാ സൗഹൃദ ബൂത്തുകള്‍

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 3858 പോളിങ് ബൂത്തുകളില്‍ 27 എണ്ണം വനിതാ സൗഹൃദ ബൂത്തുകൾ. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ എന്നിവരും വനിതകളായിരിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലാണ് …

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വനിതാ സൗഹൃദ ബൂത്തുകള്‍ Read More

വ്യാജ സാനിറ്റൈസര്‍ നിര്‍മാണം : സ്വകാര്യ സ്ഥാപനത്തിനെതിരെ നിയമ നടപടി

തൃശൂര്‍ : കൈപ്പമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടോണ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം നടത്തി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ നിഷ വിന്‍സെന്റ്  സ്ഥാപനത്തിനെതിരെ കേസെടുത്തു. …

വ്യാജ സാനിറ്റൈസര്‍ നിര്‍മാണം : സ്വകാര്യ സ്ഥാപനത്തിനെതിരെ നിയമ നടപടി Read More