പബ്ജി; അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ
ലാഹോർ: അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ. പാകിസ്താൻ നഗരമായ ലാഹോറിലാണ് സംഭവം. പബ്ജി ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് വിവരം. ലാഹോറിലെ കാഹ്നയിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവം നടന്നത്. 45കാരിയായ മാതാവ് നഹീദ് മുബാറക്, 22കാരനായ …
പബ്ജി; അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ Read More