ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബുംറ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 830 പോയന്റാണ് താരത്തിനുള്ളത്. 850 പോയിന്റുമായി രണ്ടാം സ്ഥാനത്ത് അശ്വിനുമുണ്ട്....
Read full story