വീട്ടമ്മയെ വാക്കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

February 3, 2024

.കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി ഭാഗത്ത് ഇപ്പോൾ താമസം) അപ്പച്ചൻ എന്ന് വിളിക്കുന്ന ജേക്കബ് സേവ്യർ(70) എന്നയാളെയാണ് കടുത്തുരുത്തി …

കാപ്പാ നിയമം ലംഘിച്ച ക്രിമിനലിനെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു;കൊലപാതകശ്രമം, അടിപിടി തുടങ്ങി കേസുകളിലെ പ്രതിയാണ് ഈ അതിരമ്പുഴ സ്വദേശി

December 4, 2023

കടുത്തുരുത്തി :കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ അതിരമ്പുഴ, നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പിൽ വീട്ടിൽ അഖിൽ ജോസഫ് (29) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി …

കെ.എസ്.ആർ.ടി.സി. ബസിടിച്ചു നഴ്സറി സ്‌കൂൾ ഹെൽപ്പർക്ക് ദാരുണാന്ത്യം.

September 23, 2023

കടുത്തുരുത്തി: ബസിൽ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ അതേ കെ.എസ്.ആർ.ടി.സി. ബസിടിച്ചു നഴ്സറി സ്‌കൂൾ ഹെൽപ്പർക്ക് ദാരുണാന്ത്യം. കാഞ്ഞിരത്താനം സെന്റ് ജോൺസ് നഴ്സറി സ്‌കൂളിലെ ഹെൽപ്പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടിൽ (ഇരുവേലിക്കൽ) ജോസി തോമസ് (54) ആണ് മരിച്ചത്. 2023 സെപ്തംബർ 22 …

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

September 12, 2023

കടുത്തുരുത്തി : കോതനല്ലൂർ ബാറിൽ വച്ച് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി വെമ്പള്ളി ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു രാഘവൻ (28), കടുത്തുരുത്തി മങ്ങാട്ടുകാവ് ഭാഗത്ത് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ (26) എന്നിവരെയാണ് …

അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ പാറ്റാ ബിജു എന്നറിയപ്പെടുന്ന 54 കാരനായ മധ്യവയസ്കൻ അറസ്റ്റിൽ

September 2, 2023

കടുത്തുരുത്തി : അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പീടികപറമ്പിൽ വീട്ടിൽ പാറ്റ ബിജു എന്ന് വിളിക്കുന്ന ബിജു എബ്രഹാം (54) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 29 ആം തീയതി ഉച്ചയോടു …

കടുത്തുരുത്തി ബ്ലോക്കിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി

June 13, 2022

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് …

കടുത്തുരുത്തിയില്‍ വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു

January 15, 2022

കോട്ടയം: കോട്ടയം കടുത്തുരുത്തി കപ്പുംതലയിലില്‍ വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു. വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലിലാണ്‌ ആക്രമിക്കാനെത്തിയ ഗുണ്ട കൊല്ലപ്പെട്ടത്‌. വിളയംകോട്‌ പാലക്കുന്നേല്‍ സജിയാണ്‌ മരിച്ചത്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. കപ്പുംതലയില്‍ നിരളത്തില്‍ രാജുവിന്റെ വീട്‌ ആക്രമിക്കുന്നതിനിടെയാണ്‌ സംഭവം. വീട്ടുടമ രാജുവിനെയാണ്‌ സജി …

പ്രണയ തർക്കം: കൂട്ടുകാരിയുടെ വീട്ടിൽ ആക്രമണം നടത്തിയ 4 അം​ഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

November 9, 2021

കടുത്തുരുത്തി ∙ പ്രണയ തർക്കത്തിന്റെ പേരിൽ കൂട്ടുകാരിയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ വിദ്യാർഥിനിയും സുഹൃത്തുക്കളും അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം നൽകിയ പ്ലസ് വൺ വിദ്യാർഥിനി, സുഹൃത്ത് കുറിച്ചി ഇത്തിത്താനം പുതുവേലിൽ എണ്ണക്കച്ചിറ ജിബിൻ …

സഹപാഠിയുടെ വീട് ആക്രമിച്ചു: തടസ്സം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു

November 8, 2021

കടുത്തുരുത്തി : ∙ പ്ലസ്ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ വാക്കു തർക്കം വീടാക്രമണത്തിൽ കലാശിച്ചു. തടസ്സം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്. കടുത്തുരുത്തി മങ്ങാട് അലരിയിൽ 2021 നവംബർ 7 രാത്രി 8.30നാണ് സംഭവം. …

സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായര്‍ക്കുനേരെ ആക്രമണം

August 12, 2021

കടുത്തുരുത്തി : സംഗീതസംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ വാള്‍ കൊണ്ട്‌ വെട്ടി അപായപ്പെടുത്താന്‍ ശ്രമം .ജയസണ്‌ കഴുത്തിന്‌ അടിയേറ്റു. 2021 ഓഗസ്‌റ്റ്‌ 10 ചൊവ്വാഴ്‌ച രാത്രി 7.45നാണ്‌ സംഭവം . കല്ലറ വെച്ചൂര്‍ റോഡില്‍ ഇടയാഴത്തിനും കല്ലറക്കും ഇടയില്‍ ആളൊഴിഞ്ഞ പ്രദേശത്ത്‌ …